ഊ​​ർ​​​ജ​​​ക്ഷ​​​മ​​​ത​​​യും ഉ​​​ത്​​​പാ​​​ദ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​ൻ സംരംഭകർ മുന്നോട്ടുവരണം: പി.​​​വി. വേ​​​ലാ​​​യു​​​ധ​​​ൻ
Wednesday, June 13, 2018 11:38 PM IST
കൊ​​​ച്ചി: ഊ​​ർ​​​ജ​​​ക്ഷ​​​മ​​​ത​​​യും ഉ​​​ത്​​​പാ​​​ദ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​നാ​​യി സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ന​​​വീ​​​ക​​​രി​​​ക്കാ​​​നും ഇ​​​തി​​​നാ​​​യി കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ന​​​ല്​​​കു​​​ന്ന സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നും ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് എം​​എ​​​സ്എം​​ഇ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​വി. വേ​​​ലാ​​​യു​​​ധ​​​ൻ.

ഊ​​​ർ​​​ജസം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ എം​​എ​​​സ്എം​​ഇ​​​ക​​​ളു​​​ടെ ഉ​​​ത്​​​പാ​​​ദ​​​നക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേം​​​ബേ​​​ഴ്സ് ഓ​​​ഫ് കോ​​​മേ​​​ഴ്സും (​ഫി​​​ക്കി) കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ന​​​ർ​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​റും പി​​സി​​ആ​​​ർ​​എ, ​ഇ​​ഇ​​എ​​​സ്എ​​​ൽ എ​​​ന്നി​​​വ​ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സാ​​​ങ്കേ​​​തി​​​കവി​​​ദ്യാ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ എ​​എ​​​സ്എം​​ഇ​​​ക​​​ൾ​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു സ്ഥി​​​രം സം​​​വി​​​ധാ​​​നം ശി​​​ല്പ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ചു.


സം​​​സ്ഥാ​​​ന എ​​​ന​​​ർ​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ലെ എ​​​ന​​​ർ​​​ജി എ​​​ഫി​​​ഷ്യ​​​ൻ​​​സി വി​​​ഭാ​​​ഗം മേ​​​ധാ​​​വി എ.​​എം. നാ​​​രാ​​​യ​​​ണ​​​ൻ, എ​​റ​​ണാ​​കു​​ളം ജി​​​ല്ലാ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്രം ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ബി​​​ജു പി. ​​​എ​​​ബ്ര​​​ഹാം, ഫി​​​ക്കി കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ കോ - ​​ചെ​​​യ​​​ർ ദീ​​​പ​​​ക് എ​​​ൽ. അ​​​ശ്വാ​​​നി, പെ​​​ട്രോ​​​ളി​​​യം ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (​പി ​​സി ​ആ​​​ർ എ) ​​​സ​​​തേ​​​ണ്‍ റീ​​​ജ​​ൺ ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​സെ​​​ൽ​​​വ​​​ൻ, ഫി​​​ക്കി അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റി​​​സോ​​​ഴ്സ ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ എം.​​എ​​​ൻ. ഗി​​​രീ​​​ഷ്, ഫി​​​ക്കി കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ മേ​​ധാ​​വി സാ​​​വി​​​യോ മാ​​​ത്യു, പെ​​​ട്രോ​​​ളി​​​യം ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (​പി​​സി​​ആ​​​ർ എ)​ ​​ചെ​​​ന്നൈ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​ർ, എ​​​ന​​​ർ​​​ജി എ​​​ഫി​​​ഷ്യ​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കെ.​​എ​​​ൻ. ഹേ​​​മ​​​ന്ദ​​​കു​​​മാ​​​ർ തുടങ്ങിയ​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.