ആമസോണ്‍ സ്കൂൾ ബുക്ക്സ്റ്റോർ ആരംഭിച്ചു
ആമസോണ്‍ സ്കൂൾ ബുക്ക്സ്റ്റോർ ആരംഭിച്ചു
Wednesday, June 13, 2018 11:38 PM IST
കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്കൂ​ൾ ബു​ക്ക് സ്റ്റോ​ർ ആ​മ​സോ​ണ്‍ ആ​രം​ഭി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, നോ​ട്ട് ബു​ക്കു​ക​ൾ, ഗൈ​ഡു​ക​ൾ, മ​ത്സ​ര​പ​രീ​ക്ഷാ സ​ഹാ​യി​ക​ൾ, മ​റ്റു പാ​ഠ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​ ആ​മ​സോ​ണി​ന്‍റെ സ്കൂ​ൾ ബു​ക്ക് സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്.‌

ക്ലാ​സു​ക​ൾ, സി​ല​ബ​സ് എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്റ്റോ​റി​ൽ പാ​ഠ്യ​സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​ൻ​സി​ആ​ർ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സാ​ധ​ക​രു​ടെ പാ​ഠ്യ​പു​സ്ത​ക​ങ്ങ​ൾ ആ​മ​സോ​ണ്‍ വി​ത​ര​ണ​ശൃം​ഖ​ല​ക​ൾ വ​ഴി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.