ബൈക്ക് നിർമാണം പ്രദർശിപ്പിക്കാൻ റോയൽ എൻഫീൽഡ്
ബൈക്ക് നിർമാണം  പ്രദർശിപ്പിക്കാൻ റോയൽ എൻഫീൽഡ്
Saturday, June 16, 2018 11:03 PM IST
ചെ​​​ന്നൈ: ബൈ​​​ക്ക് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​ൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കൊ​​​നൊ​​​രു​​​ങ്ങി റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡ്. പ​​​ദ്ധ​​​തി​​​യു​​​ടെ പ്രാ​​​യോ​​​ഗി​​​ക വ​​​ശ​​​ങ്ങ​​​ൾ‌ പ​​​ഠി​​​ച്ചു റി​​​പ്പോ​​​ർ‌​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ന്പ​​​നി പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. ​​​സ​​​മി​​​തി ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ​​​ഠി​​​​ച്ച ശേ​​​ഷ​​​മാ​​​കും അ​​ന്തി​​മ തീ​​രു​​മാ​​നം.

വാ​​​ഹ​​​നനി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​ക​​​ൾ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ​​​ക്കും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വാ​​​ഹ​​​നനി​​​ർ​​​മാ​​​ണ പ്ലാ​​​ന്‍റ് കാ​​​ണാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​തി​​​വു​​​ണ്ടെ​​​ങ്കി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​ന​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു വാ​​​ഹ​​​നനി​​​ർ​​​മാ​​​ണ പ്ലാ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന​​തു പ​​​തി​​​വാ​​​ണ്. ബൈ​​​ക്കു നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ൾ സു​​​താ​​​ര്യ​​​മാ​​​ക്കു​​​ക വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ്വാ​​​സ്യ​​ത നേ​​ടാ​​മെ​​ന്നാ​​ണ് എ​​​ൻ​​​ഫീ​​​ൽഡി​​​ന്‍റെ ക​​​ണ​​​ക്കു​​കൂ​​​ട്ട​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.