വരുന്നൂ, മികവേറിയ ഡെസ്ക്‌ടോപ് വാട്സാപ്
വരുന്നൂ, മികവേറിയ ഡെസ്ക്‌ടോപ് വാട്സാപ്
Saturday, June 16, 2018 11:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കൂ​​​ടു​​​ത​​​ൽ മി​​​ക​​​വേ​​​റി​​​യ വി​​​ൻ​​​ഡോ​​​സ് ഡെ​​​സ്ക്ടോ​​​പ് വേ​​​ർ​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഇ​​​ൻ​​​സ്റ്റ​​​ന്‍റ് മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പാ​​​യ വാ​​​ട്സാ​​​പ്. നി​​​ല​​​വി​​​ൽ വാ​​​ട്സാ​​​പ്പി​​​ന്‍റെ ഡെ​​​സ്ക്ടോ​​​പ് വേ​​​ർ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ലും വാ​​​ട്സാ​​​പ്പി​​​ന്‍റെ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് വേ​​​ർ​​​ഷ​​​നി​​​ലു​​​ള്ള എ​​​ല്ലാ ഫീ​​​ച്ച​​​റു​​​ക​​​ളും ഇ​​​തി​​​ൽ ല​​​ഭ്യ​​​മ​​​ല്ല. വീ​​​ഡി​​​യോ കോ​​​ളിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഫീ​​​ച്ച​​​റു​​​ക​​​ളു​​​മു​​​ള്ള വാ​​​ട്സാ​​​പ് ഡെ​​​സ്ക്ടോ​​​പ് വേ​​​ർ​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് വാ​​​ട്സാ​​​പ്പി​​ന്‍റെ പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.