ഒൗ​ഡി അ​പ്ഗ്രേ​ഡ് ച​ല​ഞ്ച് കോ​ഴി​ക്കോ​ട്ട്
ഒൗ​ഡി അ​പ്ഗ്രേ​ഡ്  ച​ല​ഞ്ച് കോ​ഴി​ക്കോ​ട്ട്
Saturday, June 16, 2018 11:03 PM IST
തൃ​​​ശൂ​​​ർ: ഒൗ​​​ഡി കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മി​​​ൽ നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും അ​​​പ്ഗ്രേ​​​ഡ് ച​​​ല​​​ഞ്ച് ന​​​ട​​​ക്കും. എ​​​ക്സ്ചേ​​​ഞ്ച് ചെ​​​യ്യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​പ​​​ണി​​​വി​​​ല​​​യേ​​​ക്കാ​​​ൾ ഒ​​​രു ല​​​ക്ഷം മു​​​ത​​​ൽ ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​വ​​​രെ കൂ​​​ടു​​​ത​​​ൽ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സൗ​​​ജ​​​ന്യ ചെ​​​ക്ക​​​പ്പ്, പു​​​തി​​​യ ഒൗ​​​ഡി കാ​​​റു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ വാ​​​യ്പാ സൗ​​​ക​​​ര്യം, ബൈ ​​​ബാ​​​ക്ക് ഗ്യാ​​​ര​​​ന്‍റി, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​ല​​​യി​​​ൽ ആ​​​ക്സ​​​സ​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കും. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് മേ​​​ള. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 95393 12345 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.