സ്പൈസ്ജെറ്റിന് 14 പുതിയ വിമാനങ്ങൾ
സ്പൈസ്ജെറ്റിന് 14 പുതിയ വിമാനങ്ങൾ
Tuesday, June 19, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ സ്പൈ​സ്ജെ​റ്റ് ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ശ്രേ​ണി​യി​ലേ​ക്ക് 14 പു​തി​യ വി​മാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ബോ​യിം​ഗ് 737, ബൊം​ബാ​ർ​ഡി​യ​ർ ക്യു-400 ​വി​മാ​ന​ങ്ങ​ളാ​യി​രി​ക്കും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ക. ജൂ​ലൈ ഒ​ന്നു മു​ത​ൽ പു​തി​യ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് തു​ട​ങ്ങും. ഇ​തോ​ടൊ​പ്പം പു​തി​യ റൂ​ട്ടി​ൽ സ​ർ​വീ​സും സ്പൈ​സ്ജെ​റ്റ് തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.