ഐസിഐസിഐ ബാങ്കിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ട സന്ദീപ് ബക്ഷി
ഐസിഐസിഐ ബാങ്കിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ട സന്ദീപ് ബക്ഷി
Tuesday, June 19, 2018 1:01 AM IST
മുംബൈ: 1986ൽ ​​​ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ ഡ​​​ൽ​​​ഹി നോ​​​ർ​​​ത്തേ​​​ൺ സോ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി തു​​​ട​​​ക്കം. ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, പ്രോ​​​ജ​​​ക്ട് അ​​​പ്രൈ​​​സ​​​ലു​​​ക​​​ൾ, പ്രോ​​​ജ​​​ക്ട് മോ​​​ണി​​​റ്റ​​​റിം​​​ഗ്, ബി​​​സി​​​ന​​​സ് റീ-​​​സ്ട്ര​​​ക്ച​​​റിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​ക​​​ൾ. 1996ൽ ​​​ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു മാ​​​റി. 2002ൽ ​​​ഐ​​​സി​​​ഐ​​​സി​​​ഐ ലൊം​​​ബാ​​​ർ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ൻ​​​ഷ്യ​​​ൽ പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ട്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്പ​​​നി ചെ​​​യ​​​ർ​​​മാ​​​ൻ, ഐ​​​സി​​​ഐ​​​സി​​​ഐ ഹോം ​​​ഫി​​​നാ​​​ൻ​​​സ് ക​​​മ്പ​​​നി ചെ​​​യ​​​ർ​​​മാ​​​ൻ, ഐ​​​സി​​​ഐ​​​സി​​​ഐ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.


ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ സ​​​ബ്സി​​​ഡി​​​യ​​​റി സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡെ​​​ൻ​​​ഷ്യ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ‍യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി 2010 മു​​​ത​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​തി​​നി​​ടെ​​യി​​ലാ​​ണ് പു​​തി​​യ നി​​യ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.