ഇന്‍റൽ മേധാവി പുറത്തായി
Friday, June 22, 2018 1:16 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കീ​ഴ്‌​ജീ​വ​ന​ക്കാ​രി​ലൊ​രാ​ളു​മാ​യു​ള്ള അ​വി​ഹി​ത​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്‍റ​ൽ കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) ബ്ര​യ​ൻ ക​ർ​സാ​നി​ക്കി​നെ പു​റ​ത്താ​ക്കി. ചീ​ഫ് ഫി​നാ​ൻ​ഷൽ ഓ​ഫീ​സ​ർ (സി​എ​ഫ്ഒ) റോ​ബ​ർ​ട്ട് സ്വാ​ൻ ഇ​ട​ക്കാ​ല സി​ഇ​ഒ ആ​യി. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള​താ​യി​രു​ന്നു ബ​ന്ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.