5ജി സ്പെക്‌ട്രം ലേലം അടുത്ത വർഷം
5ജി സ്പെക്‌ട്രം ലേലം അടുത്ത വർഷം
Saturday, June 23, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: 5ജി ​സ​ർ​വീ​സു​ക​ൾ​ക്കു​ള്ള സ്പെ​ക്‌​ട്രം ലേ​ലം അ​ടു​ത്ത വ​ർ​ഷം ര​ണ്ടാം പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ടെ​ലി​കോം സം​ഘ​ട​ന​യാ​യ സെ​ല്ലു​ലാ​ർ ഒ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (കോ​യ്). ഇ​തു​വ​രെ​യു​ള്ള​തി​ലും കൂ​ടി​യ ബ്ലോ​ക്കു​ക​ളും തു​ക​യു​മാ​യി​രി​ക്കും 5ജി ​സ്പെ​ക്‌​ട്ര​ത്തി​നു​ണ്ടാ​കു​ക​യെ​ന്ന് കോ​യ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജ​ൻ മാ​ത്യൂ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.