വിദേശനാണ്യശേഖരത്തിൽ വൻ ഇടിവ്
വിദേശനാണ്യശേഖരത്തിൽ വൻ ഇടിവ്
Saturday, June 23, 2018 12:58 AM IST
മും​​​ബൈ: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യശേ​​​ഖ​​​ര​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വ്. ജൂ​​​ൺ 15ന​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ 303.98 കോ​​​ടി ഡോ​​​ള​​​റാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. അ​​​ഞ്ചു​ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഒ​​​രാ​​​ഴ്ച​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ കു​​​റ​​​വാ​​​ണി​​​ത്.

ര​​​ണ്ടു മാ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​തി​​​വാ​​​ര ഇ​​​ടി​​​വു​​​ കാ​​​ണി​​​ച്ച വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം ജൂ​​​ൺ എ​​​ട്ടി​​​ന​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ അ​​​ല്പം ഉ​​​യ​​​രു​​​ക​​​യു​​​ണ്ടാ​​​യി. പി​​​റ്റേ ആ​​​ഴ്ച ഇ​​​ത്ര​​​യും താ​​​ഴ്ച വ​​​ന്ന​​​ത് രൂ​​​പ​​​യെ താ​​​ങ്ങി നി​​​ർ​​​ത്താ​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ല​​​മാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​പ്പോ​​​ൾ 41,007 കോ​​​ടി ഡോ​​​ള​​​റാ​​​ണു വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ഏ​​​പ്രി​​​ൽ 13ന് 42,603 ​​​കോ​​​ടി ഡോ​​​ള​​​ർ എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് നി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​താ​​​ണു ശേ​​​ഖ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.