ഫാ​ർ​മാ​ക് സൗ​ത്ത് 2018 ചെ​ന്നൈ​യി​ൽ
Monday, June 25, 2018 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ രം​​​ഗ​​​ത്തെ പ്ര​​​ധാ​​​ന മേ​​​ള​​​യാ​​​യ ഫാ​​​ർ​​​മാ​​​ക് സൗ​​​ത്ത് 2018 അ​​​ടു​​​ത്ത​​​മാ​​​സം ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ക്കും. മേ​​​ള​​​യു​​​ടെ നാ​​​ലാം പ​​​തി​​​പ്പാ​​​ണി​​​ത്. ഇ​​​ന്ത്യ​​​ൻ ഡ്ര​​​ഗ്സ് മാ​​​നു​​​ഫാ​​​ക്ച്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും (ഐ​​​ഡി​​​എം​​​എ) ഇ​​​ന്ത്യ​​​ൻ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​നും ഓ​​​ർ​​​ബി​​​റ്റ് എ​​​ക്സി​​​ബി​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫാ​​​ർ​​​മാ​​​ക് സൗ​​​ത്ത്, ചെ​​​ന്നൈ ന​​​ന്തം​​​ബാ​​​ക്കം ചെ​​​ന്നൈ ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ലാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ക.

ഫാ​​​ർ​​​മ മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റാ​​​ർ​​​ട്ടപ്പു​​​ക​​​ളും വ​​​ള​​​ർ​​​ന്നു വ​​​രു​​​ന്ന ക​​മ്പ​​​നി​​​ക​​​ളും നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും അ​​​വ​​​സ​​​ര​​​ങ്ങ​​​ളും എ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ വി​​​ഷ​​​യം. ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ഡോ.​​​ ഈ​​​ശ്വ​​​ർ റെഡ്ഡി വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, പു​​​തു​​​ച്ചേ​​​രി, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ക​​​ർ​​​ണാ​​​ട​​​ക എ​​​ന്നീ അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ, ത​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ ഫാ​​​ർ​​​മാ​​​ക്കി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​ക്കും. മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധൻ ശി​​​വ ഖേ​​​ര ആ​​​ണ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ക​​​ൻ. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് www.pharmacsouth.com എ​​​ന്ന സൈ​​​റ്റി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.