ഫിജികാർട്ട് ഇന്ത്യയിൽ
ഫിജികാർട്ട് ഇന്ത്യയിൽ
Thursday, July 5, 2018 11:33 PM IST
തൃ​​ശൂ​​ർ: ഡ​​യ​​റ​​ക്ട് മാ​​ർ​​ക്ക​​റ്റിം​​ഗും ഇ-​​കോ​​മേ​​ഴ്സും സം​​യോ​​ജി​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള ലോ​​ക​​ത്തി​​ലെ ആ​​ദ്യ​​ത്തെ ഇ-​​കോ​​മേ​​ഴ്സ് പ്ലാ​​റ്റ്ഫോ​​മാ​​യ ഫി​​ജി​​കാ​​ർ​​ട്ട് ഡോ​​ട്ട് കോം ​​ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ന്നു.

ഔ​​പ​​ചാ​​രി​​ക​​മാ​​യ ഉ​​ദ്ഘാ​​ട​​നം അ​​ങ്ക​​മാ​​ലി ആ​​ഡ്‌​​ലെ​​ക​​സ് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ എ​​ട്ടി​​ന് ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നു ഭ​​ക്ഷ്യ-​​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി പി.​​ തി​​ലോ​​ത്ത​​മ​​ൻ നി​​ർ​​വ​​ഹി​​ക്കും. ഫി​​ജി​​കാ​​ർ​​ട്ടി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ലോ​​ഞ്ച് പ്ര​​മു​​ഖ ബോ​​ളി​​വു​​ഡ് താ​​രം ത​​മ​​ന്ന നി​​ർ​​വ​​ഹി​​ക്കും. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷം ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റും. ചെ​​മ്മ​​ണൂ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ജ്വ​​ല്ലേ​​ഴ്സി​​ന്‍റെ സാ​​ര​​ഥി ഡോ.​​ബോ​​ബി ചെ​​മ്മ​​ണൂ​​രാ​​ണു ഫി​​ജി​​കാ​​ർ​​ട്ട് ഡോ​​ട്ട്കോം ചെ​​യ​​ർ​​മാ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.