ഡോ​ള​റി​ന് 68.95 രൂ​പ
ഡോ​ള​റി​ന് 68.95 രൂ​പ
Thursday, July 5, 2018 11:33 PM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും രൂ​പ താ​ണു, ഡോ​ള​ർ ക​യ​റി. ഇ​ന്ന​ലെ ഡോ​ള​റി​ന് 21 പൈ​സ ക​യ​റി 68.95 രൂ​പ​യാ​യി. ഡോ​ള​ർ 69 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്ക് താ​മ​സി​യാ​തെ ക​യ​റും എ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് ഡോ​ള​ർ 69.10 രൂ​പ​യി​ലെ​ത്തി​യ​ശേ​ഷം താ​ണ​താ​ണ് ഇ​ന്ന​ല​ത്തേ​തു രൂ​പ​യു​ടെ ഏ​റ്റ​വും താ​ഴ്ന്ന ക്ലോ​സിം​ഗ് നി​ര​ക്കാ​ണ്. ക്രൂ​ഡ് ഓ​യി​ൽ വി​ല ക​യ​റു​ന്ന​ത് ഇ​ന്ത്യ​യു​ടെ വി​ദേ​ശ ഇ​ട​പാ​ടു​ക​ളി​ലെ ക​മ്മി കു​ത്ത​നെ കൂ​ട്ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​ടി​വി​നു പ്ര​ധാ​ന കാ​ര​ണം. വി​ദേ​ശ നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്തു​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും വി​ഷ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.