ഐവൂമിയുടെ ഐ2 ലൈറ്റ് സ്മാർട്ഫോൺ
Thursday, July 5, 2018 11:33 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​നീ​​​സ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ക​​​ന്പ​​​നി​​​യാ​​​യ ഐ​​​വൂ​​​മി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ - ഐ2 ​​​ലൈ​​​റ്റ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 6,499 രൂ​​​പ​​​യാ​​​ണ് വി​​​ല. ചെ​​​റി​​​യ വി​​​ല​​​യി​​​ൽ‌ വ​​​ലി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ അ​​​നു​​​ഭ​​​വം ഉ​​​പ​​​യോ​​​ക്താ​​ക്ക​​​ൾ​​​ക്ക് ഐ2 ​​​ലൈ​​​റ്റി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഐ​​വൂ​​മി ഇ​​​ന്ത്യ സി​​​ഇ​​​ഒ അ​​​ശ്വി​​​ൻ ഭ​​​ണ്ഡാ​​​രി പ​​​റ​​​ഞ്ഞു.

4 ജി ​​​ഡു​​​വ​​​ൽ സിം ​​​സം​​​വി​​​ധാ​​​ന​​​മു​​​ള്ള ഫോ​​​ൺ, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഓ​​​റി​​​യോ പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഫോ​​​ൺ ഡി​​​സ്പ്ലേ, ലാ​​​പ്ടോ​​​പ് സ്ക്രീ​​​നി​​​ലോ ടി​​​വി സ്ക്രീ​​​നി​​​ലോ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കാ​​​വു​​​ന്ന സ്ക്രീ​​​ൻ മീ​​റ്റിം​​​ഗ് ഫീ​​​ച്ച​​​ർ ഐ2 ​​​ലൈ​​​റ്റി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്. മ​​​റ്റു ഫീ​​​ച്ച​​​റു​​​ക​​​ൾ; 5.45 ഇ​​ഞ്ച് എ​​ച്ച്ഡി ഫു​​​ൾ​​​വ്യു എ​​ച്ച്ഡി ഡി​​​സ്പ്ലേ, 13 എം​​​പി​​​യും ര​​​ണ്ടു എം​​​പി​​​യു​​​മു​​​ള്ള ര​​​ണ്ടു പി​​​ൻ കാ​​​മ​​​റ, എ​​ട്ട് എം​​​പി സെ​​​ൽ​​​ഫി കാ​​​മ​​​റ, ര​​​ണ്ടു ജി​​​ബി റാം, 16 ​​​ജി​​​ബി ഇ​​​ന്‍റേ​​​ണ​​​ൽ സ്റ്റോ​​​റേ​​​ജ്(128 ജി​​​ബി​​​യാ​​​യി കൂ​​ട്ടാം) 4,000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി. ക്വാ​​​ഡ് കോ​​​ർ പ്രോ​​​സ​​​സ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.