മല്യയിൽനിന്നു പണം വീണ്ടെടുക്കാൻ ഇംഗ്ലീഷ് ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കും: എസ്ബിഐ
മല്യയിൽനിന്നു പണം വീണ്ടെടുക്കാൻ ഇംഗ്ലീഷ് ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കും: എസ്ബിഐ
Friday, July 6, 2018 11:43 PM IST
ന്യൂഡ​​​ൽ​​​ഹി: 9000 കോ​​​ടി രൂ​​​പ കുടിശികവരുത്തി മു​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി വി​​​ജ​​​യ് മ​​​ല്യ​​​യി​​​ൽ​​​നി​​​ന്നു പ​​​ണം വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ഇം​​​ഗ്ലീ​​​ഷ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ അ​​​ർ​​​ജി​​​ത് ബ​​​സു.


വി​​​ജ​​​യ് മ​​​ല്യ​​​യു​​​ടെ ഇം​​​ഗ്ല​​​ണ്ടി​​​ലെ വ​​​സ​​​തി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ‌ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള യു​​​കെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ത​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ സ​​​ഹാ​​​യ​​​ക​​​​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.