കറുകറുത്ത് കാവസാക്കി നിഞ്ച 650
Friday, July 6, 2018 11:43 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​റെ ആ​​​രാ​​​ധ​​​ക​​​രെ നേ​​​ടി​​​യ നി​​​ഞ്ച 650 സൂ​​​പ്പ​​​ർ​​​ബൈ​​​ക്കി​​​ന്‍റെ ക​​​റു​​​പ്പു നി​​​റ​​​ത്തി​​​ലു​​​ള്ള വേ​​​രി​​​യ​​​ന്‍റ് കാ​​​വ​​​സാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ൽ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 5.49 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് വി​​​ല (എ​​​ക്സ്ഷോ​​​റൂം).

ഈ ​​​മോ​​​ഡ​​​ലി​​​ന്‍റെ നീ​​​ല നി​​​റ​​​ത്തി​​​ലു​​​ള്ള വേ​​​രി​​​യ​​​ന്‍റ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. നി​​​ഞ്ച 650 ബൈ​​​ക്കു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ വ​​​ലി​​​യ പ്ര​​​ചാ​​​ര​​​മു​​​ണ്ടെ​​​ന്നും ഇ​​​തു​​​ തി​​​രി​​​ച്ച​​​റി​​​ഞ്ഞാ​​​ണ് മെ​​​റ്റാ​​​ലി​​​ക് സ്പാ​​​ർ​​​ക് ബ്ലാ​​​ക്ക് വേ​​​രി​​​യ​​​ന്‍റ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ന്ത്യ​​​ൻ കാ​​​വ​​​സാ​​​ക്കി മോ​​​ട്ടോ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ യു​​​താ​​​ക യ​​​മ​​​ഷി​​​ത്ര പ​​​റ​​​ഞ്ഞു. ഡി​​​ഒ​​​എ​​ച്ച്സി 8 വാ​​​ൽ​​​വ് സം​​​വി​​​ധാ​​​നം, ട്വി​​​ൻ എ​​​ൻ​​​ജി​​​ൻ, ഇ​​​ക്ക​​​ണോ​​​മി​​​ക്ക​​​ൽ റൈ​​​ഡിം​​​ഗ് ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​ർ, സ്ലി​​​പ്പ​​​ർ ക്ല​​​ച്ച് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഫീ​​​ച്ച​​​റു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.