മു​കേ​ഷ് അം​ബാ​നി വീ​ണ്ടും റി​ല​യ​ൻ​സ് ചെ​യ​ർ​മാ​ൻ
മു​കേ​ഷ് അം​ബാ​നി വീ​ണ്ടും റി​ല​യ​ൻ​സ് ചെ​യ​ർ​മാ​ൻ
Sunday, July 8, 2018 1:12 AM IST
മും​ബൈ: മു​കേ​ഷ് അം​ബാ​നി​യെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​നാ​യി അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു നി​യ​മി​ച്ചു. ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് ഇ​തു തീ​രു​മാ​നി​ച്ച​ത്. ഏ​റ്റ​വും സ​ന്പ​ന്ന​നാ​യ ഇ​ന്ത്യ​ക്കാ​ര​നാ​യ ഈ ​അ​റു​പ​ത്തൊ​ന്നു​കാ​ര​ൻ 2002 മു​ത​ൽ ക​ന്പ​നി ചെ​യ​ർ​മാ​നാ​ണ്. അ​തു​വ​രെ അ​ച്ഛ​ൻ ധീ​രു​ഭാ​യി അം​ബാ​നി​യാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ.


വാ​ർ​ഷി​ക വേ​ത​നം 4.17 കോ​ടി രൂ​പ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ 59 ല​ക്ഷം രൂ​പ​യു​മാ​ണ്. അ​റ്റാ​ദാ​യ​ത്തി​ന​നു​സ​രി​ച്ചു ബോ​ണ​സും ല​ഭി​ക്കും. ഭാ​ര്യ​യും സ​ഹാ​യി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര-​താ​മ​സ​ചെ​ല​വു​ക​ളും സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നു​ള്ള ചെ​ല​വു​ക​ളും ക​ന്പ​നി വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.