നോക്കിയ എക്സ്-6 19ന്
Monday, July 9, 2018 12:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഫ്ലാ​​​ഗ് ഷി​​​പ്പ് സ്മാ​​​ർ​​​ട്ഫോ​​​ൺ മോ​​​ഡ​​​ലാ​​​യ നോ​​​ക്കി​​​യ എ​​​ക്സ്6 ഈ​​​ മാ​​​സം 19ന് ​​​ആ​​​ഗോ​​​ളവി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.​ ഹോ​​ങ്കോം​​ഗി​​​ലാ​​​ണ് അ​​​വ​​​ത​​​ര​​​ണ​​​ച്ച​​​ട​​​ങ്ങു​​​ക​​​ളെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ക​​​ഴി​​​ഞ്ഞ മേ​​​യി​​​ലാ​​​ണ് നോ​​​ക്കി​​​യ എ​​​ക്സ് 6 ചൈ​​​നീ​​​സ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. മി​​​ഡ് റേ​​​ഞ്ച് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ഫോ​​​ണി​​നു ചൈ​​​നീ​​​സ് വി​​​പ​​​ണി​​​യി​​​ൽ താ​​​ര​​​ത​​​മ്യേ​​​ന മി​​​ക​​​ച്ച സ്വീ​​​ക​​​ര​​​ണ​​​മാ​​ണു ല​​​ഭി​​​ച്ച​​​ത്.​ എ​​​ന്നാ​​​ൽ, ഫോ​​​ൺ ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്പോ​​​ൾ നോ​​​ക്കി​​​യ എ​​​ക്സ് 6 എ​​​ന്ന പേ​​​രി​​​നു പ​​​ക​​​രം നോ​​​ക്കി​​​യ 6.1 പ്ല​​​സ് എ​​​ന്ന പേ​​​രാ​​​യി​​​രി​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്. 5.8 ഇ​​ഞ്ച് ഡി​​​സ്പ്ലേ, ക്വാ​​​ൽ​​​കോം സ്നാ​​​പ് ഡ്രാ​​​ഗ​​​ൺ പ്രോ​​​സ​​​സ​​​ർ, ഡ്യു​​​വ​​ൽ കാ​​​മ​​​റ, തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഫോ​​​ണി​​​ന്‍റെ ഫീ​​​ച്ച​​​റു​​​ക​​​ൾ. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഓ​​​റി​​​യോ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫോ​​​ണി​​​ന് 4 ജി​​​ബി റാം- 32 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജ്, 6 ജി​​​ബി റാം 64 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജ് എ​​​ന്നീ ര​​​ണ്ടു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.