അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ: ക​ല്യാ​ണ്‍ ജ്വല്ലേ​ഴ്സ് ഹ​ർ​ജി ന​ൽ​കി
അ​പ​കീ​ർ​ത്തി​ക​ര​മാ​യ  വീ​ഡി​യോ: ക​ല്യാ​ണ്‍  ജ്വല്ലേ​ഴ്സ് ഹ​ർ​ജി ന​ൽ​കി
Monday, July 9, 2018 11:32 PM IST
കൊ​​​ച്ചി: സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ല്യാ​​​ണ്‍ ജ്വ​​ല്ലേ​​​ഴ്സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. സ്വ​​​ർ​​​ണ​​​വി​​​ല്പ​​​ന​​​യി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വ്യാ​​​ജസ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ കാ​​​ര​​​ണം 500 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നും ഹ​​​ർ​​​ജി പ​​​റ​​​യു​​​ന്നു.

ക​​​ല്യാ​​​ണി​​​നെ​​​തി​​​രേ ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ ശ​​​ത്രു​​​ക്ക​​​ളാ​​​ണ് ചി​​​ല​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ്യാ​​​ജ​​സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ഫേ​​​സ് ബു​​​ക്ക്, യൂ ​​​ട്യൂ​​​ബ്, വാ​​​ട്സ് ആ​​​പ്തു​​​ട​​​ങ്ങി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണം. വ്യാ​​​ജ​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ,കേ​​​ന്ദ്ര വി​​​വ​​​ര​​സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത് (​ട്രാ​​​യ്) ഡി​​​ജി​​​പി, യൂ ​​​ട്യൂ​​​ബ്, ഫേ​​​സ്ബു​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാണ് കേസിൽ എതിർക്ഷി​​​കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.