ബാറ്ററിക്കു കരുത്തേറിയ സ്മാർട്ഫോണുകളുമായി മോട്ടറോള
ബാറ്ററിക്കു കരുത്തേറിയ  സ്മാർട്ഫോണുകളുമായി മോട്ടറോള
Wednesday, July 11, 2018 11:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കൂ​​​ടു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ന​​​ൽ​​​കു​​​ന്ന സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ളു​​​മാ​​​യി മോ​​​ട്ടോ​​​റോ​​​ള. മോ​​​ട്ടോ ഇ5 ​​​പ്ല​​​സ്, മോ​​​ട്ടോ ഇ5 ​​​എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ളി​​ണ് അ​​തി​​ശ​​ക്ത​​മാ​​യ ബാ​​റ്റ​​റി​​യു​​ള്ള​​ത്. മോ​​​ട്ടോ ഇ5 ​​​പ്ല​​​സി​​​ന് 5000 എം​​​എ​​എ​​ച്ച് ബാ​​​റ്റ​​​റി​​​യാ​​​ണു​​​ള്ള​​​ത്. 4000 എം​​​എ​​​എ​​ച്ച് ശേ​​​ഷി​​​യു​​​ള്ള ബാ​​​റ്റ​​​റി​​​യാ​​​ണ് മോ​​​ട്ടോ ഇ5​​​നു​​​ള്ള​​​ത്. 18 മ​​​ണി​​​ക്കൂ​​​ർ വീ​​​ഡി​​​യോ പ്ലേ​​ബാ​​ക്ക്, 20 മ​​​ണി​​​ക്കൂ​​​ർ നെ​​​റ്റ് ഉ​​​പ​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ ഇ5 ​​​പ്ല​​​സ് ഫോ​​​ണി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.