ഹ്യുണ്ടായ് ക്രെറ്റ ഒന്നാമത്
ഹ്യുണ്ടായ് ക്രെറ്റ ഒന്നാമത്
Friday, July 13, 2018 11:16 PM IST
മും​ബൈ: എ​സ്‌​യു​വി വി​പ​ണി​യി​ൽ ഹ്യു​ണ്ടാ​യ് ക്രെ​റ്റ ഒ​ന്നാ​മ​ത്. ജൂ​ണി​ൽ 11,111 ക്രെ​റ്റ നി​ര​ത്തി​ലെ​ത്തി. ഇ​തോ​ടെ മാ​രു​തി സു​സു​കി​യു​ടെ വി​റ്റാ​ര ബ്രെ​സ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ക്രെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് വി​ല്പ​ന ഉ​യ​രാ​ൻ കാ​ര​ണം. ജൂ​ണി​ൽ വി​റ്റാ​ര ബ്രെ​സ​യു​ടെ 10,713 യൂ​ണി​റ്റു​ക​ളാണ് നി​ര​ത്തി​ലിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.