എ​ൽ​ഐ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ഐ​ബി​എം​സി​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Saturday, July 14, 2018 11:09 PM IST
കൊ​​​ച്ചി: ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ(​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ), ബി​​​എ​​​സ്‌​​​സി(​​​സി) ബ​​​ഹ്റി​​​ൻ, ഐ​​​ബിഎം​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്നി​​​വ​​​ർ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. എ​​​ൽ​​​ഐ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റ് ചെ​​​യ്യാ​​​നും യു​​​എ​​​ഇയി​​​ൽ ത​​​കാ​​​ഫു​​​ൾ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, റീ ​​​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ബി​​​സി​​​ന​​​സ് സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്.

അ​​​ബു​​​ദാ​​​ബി​​​യി​​​ലെ അ​​​ൽ ബ​​​തീ​​​ൻ പാ​​​ല​​​സ് മ​​​ജ്‌​​​ലി​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഐ​​​ബി​​​എം​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ യു​​​എ​​​ഇ ചെ​​​യ​​​ർ​​​മാ​​​ൻ ഷേ​​​ക്ക് ഖാ​​​ലി​​​ദ് ബി​​​ൻ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഹ​​​മ​​​ദ്, ഐ​​​ബി​​​എം​​​സി ഗ്ലോ​​​ബ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് സി​​​ഇ​​​ഒ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പി.​​​കെ. സ​​​ജി​​​ത്കു​​​മാ​​​ർ, എ​​​ൽ​​​ഐ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സി​​​ഇ​​​ഒയും ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ രാ​​​ജേ​​​ഷ് ഖാ​​​ൻ​​​ഡ്‌​​​വാ​​​ൾ, എ​​​ൽ​​​ഐ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ (ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്) മി​​​നി ഐ​​​പ്പ് എ​​​ന്നി​​​വ​​​രാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. യു​​​എ​​​ഇ​​​യി​​​ലെ നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന​​​തു പ്ര​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​യ ലൈ​​​സ​​​ൻ​​​സോ​​​ടെ ക​​​ന്പ​​​നി​​​ക​​​ൾ വ്യ​​​ത്യ​​​സ്ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.