ആന്‍റിബയോട്ടിക് ഗവേഷണം :കന്പനികൾ പിന്മാറുന്നു
ആന്‍റിബയോട്ടിക്  ഗവേഷണം :കന്പനികൾ പിന്മാറുന്നു
Saturday, July 14, 2018 11:09 PM IST
ജ​​​നീ​​​വ: വ​​​ലി​​​യ ഔ​​​ഷ​​​ധ ക​​​ന്പ​​​നി​​​ക​​​ൾ വൈ​​​റ​​​സു​​​ക​​​ൾ​​​ക്കും ബാ​​​ക്‌​​​ടീ​​​രി​​​യ​​​ക​​​ൾ​​​ക്കു​​​മു​​​ള്ള ആ​​​ന്‍റിബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റു​​​ന്നു. അ​​​ണു​​​ജീ​​​വി​​​ക​​​ളു​​​ടെ പു​​​തി​​​യ ത​​​ല​​​മു​​​റ പ​​​ഴ​​​യ ആ​​​ന്‍റിബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളെ ചെ​​​റു​​​ത്തു​​​നി​​ൽ​​ക്കാ​​​ൻ ശേ​​​ഷി നേ​​​ടു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണു വ​​​ലി​​​യ ക​​​ന്പ​​​നി​​​ക​​​ള‍ു​​​ടെ പി​​​ന്മാ​​​റ്റം. ഇ​​​തു പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യരം​​​ഗ​​​ത്തു വ​​​ലി​​​യ ആ​​​ശ​​​ങ്ക വ​​​ള​​​ർ​​​ത്തു​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​യു​​​ന്നു.

അ​​​സ്ട്ര സെ​​​ന​​​ക്ക, സ​​​നോ​​​ഫി, അ​​​ല​​​ർ​​​ഗ​​​ൻ, ഗ്ലാ​​​ക്കോ​​​സ് മി​​​ത്ത് ക്ലൈ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് ഗ​​​വേ​​​ഷ​​​ണം നേ​​​ര​​​ത്തെ നി​​​ർ​​​ത്തി​​​വ​​​ച്ചു. ഈ​​​യാ​​​ഴ്ച നൊ​​​വ​​​ർ​​​ട്ടി​​​സും ത​​​ങ്ങ​​​ൾ ഈ ​​​രം​​​ഗം വി​​​ടു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.

പു​​​തി​​​യ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി മ​​​നു​​​ഷ്യ​​​രി​​​ലും മ​​​റ്റും പ​​​രീ​​​ക്ഷി​​​ച്ചു തെ​​​ളി​​​യി​​​ച്ചു വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ അ​​​തി​​​ഭീ​​​മ​​​മാ​​​യ ചെ​​​ല​​​വു​​​ വ​​​രും. അ​​​തി​​​നനു​​​സ​​​രി​​​ച്ച് വി​​​ല്പ​​​ന ഇ​​​ല്ലെ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. 2000നു​​​ ശേ​​​ഷം 16 ആ​​​ന്‍റിബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​തി​​​​ൽ അ​​​ഞ്ചെ​​​ണ്ണം മാ​​​ത്ര​​​മേ പ​​​ത്തു കോ​​​ടി ഡോ​​​ള​​​റി​​ലേ​​​റെ വി​​​ല്പ​​​ന കൈ​​​വ​​​രി​​​ച്ചു​​​ള്ളൂ.


ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ന്‍റിബ​​​യോ​​​ട്ടി​​​ക്കു​​​ക​​​​​​ളു​​​ടെ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് നൊ​​​വാ​​​ർ​​​ട്ടീ​​​സ്. അ​​​വ​​​ർ രം​​​ഗം വി​​​ടു​​​ന്പോ​​​ൾ അ​​​ണു​​​ബാ​​​ധ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ഭീ​​​ഷ​​​ണി.

മി​​​ക്ക ക​​​ന്പ​​​നി​​​ക​​​ളും ഗ​​​വേ​​​ഷ​​​ണവി​​​ഭാ​​​ഗം ഏ​​​തെ​​​ങ്കി​​​ലും ബ​​​യോ​​​ടെ​​​ക് ക​​​ന്പ​​​നി​​​ക്കു വി​​​ല്ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.