എ​സ്ബി​ഐ കി​സാ​ൻ മേ​ള
എ​സ്ബി​ഐ കി​സാ​ൻ മേ​ള
Tuesday, July 17, 2018 12:33 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (​​​എ​​​സ്ബി​​​ഐ) അ​​​വ​​​രു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ 975 അ​​​ർ​​​ധ​​ന​​​ഗ​​​ര-​​​ഗ്രാ​​​മീ​​​ണ ശാ​​​ഖ​​​ക​​​ളി​​​ൽ നാ​​​ളെ കി​​​സാ​​​ൻ മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കും. ക​​​ർ​​​ഷ​​​ക​​​രാ​​​യ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​മാ​​​യു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​മാ​​ണ് കി​​​സാ​​​ൻ മേ​​​ള.

കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​ള്ള (​കെ​​​സി​​​സി) ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ക്രെ​​​ഡി​​​റ്റ് പ​​​രി​​​ധി​​​യി​​​ൽ 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യും കി​​​സാ​​​ൻ മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.