പത്തു ലക്ഷത്തിന്‍റെ നിറവിൽ ഫോർഡ്
പത്തു ലക്ഷത്തിന്‍റെ നിറവിൽ ഫോർഡ്
Wednesday, July 18, 2018 12:59 AM IST
മും​ബൈ: ‍ പ​ത്തു ലക്ഷം വാ​ഹ​ന​ങ്ങ​ൾ ഇന്ത്യൻ നി​ര​ത്തി​ലെ​ത്തി​ച്ച് ഫോ​ര്‍ഡ് ഇ​ന്ത്യ. ഡ​ല്‍ഹി സ്വ​ദേ​ശി​യാ​യ നി​ഖി​ല്‍ ക​ക്കാ​റാ​ണ് ഫോ​ര്‍ഡ് ഇ​ന്ത്യ​യു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം പ​ത്തു ല​ക്ഷ​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ കോം​പാ​ക്ട് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​മാ​യ ഫോ​ര്‍ഡ് ഫ്രീ​സ്റ്റൈ​ൽ ആ​ണ് നി​ഖി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഫോ​ര്‍ഡ് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും പ്ര​സി​ഡ​ന്‍റു​മാ​യ അ​നു​രാ​ഗ് മെ​ഹ്രോ​ത്ര വാ​ഹ​നം കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.