ഭാ​ര​തി അ​ൾ​ട്രാ​ഫാ​സ്റ്റ് സി​മ​ന്‍റ് വി​പ​ണി​യി​ൽ
ഭാ​ര​തി അ​ൾ​ട്രാ​ഫാ​സ്റ്റ് സി​മ​ന്‍റ് വി​പ​ണി​യി​ൽ
Wednesday, July 18, 2018 12:59 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര സി​​​മ​​​ന്‍റ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഭാ​​​ര​​​തി​​​യു​​​ടെ പ്രീ​​​മി​​​യം ഉ​​ത്പ​​​ന്ന​​​മാ​​​യ അ​​​ൾ​​​ട്രാ​​​ഫാ​​​സ്റ്റ് സി​​​മ​​​ന്‍റ് കേ​​​ര​​​ള​ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഭാ​​​ര​​​തി സി​​​മ​​​ന്‍റ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​ ​​ര​​​വീ​​​ന്ദ​​​ർ റെ​​​ഡ്ഡി​​​യാ​​​ണ് പു​​​തി​​​യ അ​​​ൾ​​​ട്രാ​​​ഫാ​​​സ്റ്റ് സി​​​മ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്.

റോ​​​ബോ​​​ട്ടി​​​ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​ൾ​​​ട്രാ​​​ഫാ​​​സ്റ്റ് സി​​​മ​​​ന്‍റ് നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​ദ​​മാ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഈ​​​ടി​​​ലും ക​​​രു​​​ത്തി​​​ലും ഗു​​​ണ​​​മേ​​ന്മ​​യി​​​ലും മി​​​ക​​​വു​​​റ്റ ഈ ​​സി​​​മ​​​ന്‍റ് കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ത്തി​​​നും സി​​​മ​​​ന്‍റ് ഇ​​​ഷ്ടി​​​ക നി​​​ർ​​​മാ​​​ണ​​​ത്തി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.