വളർച്ചപ്രതീക്ഷ കുറച്ച് ഐഎംഎഫ്
വളർച്ചപ്രതീക്ഷ കുറച്ച് ഐഎംഎഫ്
Wednesday, July 18, 2018 12:59 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക (ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച സം​​​ബ​​​ന്ധി​​​ച്ച പ്ര​​​വ​​​ച​​​നം അ​​​ല്പം കു​​​റ​​​ച്ച് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ്യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്). ഈ ​​​വ​​​ർ​​​ഷ​​​ത്തെ വ​​​ള​​​ർ​​​ച്ച 7.4 ശ​​​ത​​​മാ​​​നം എ​​​ന്ന​​​ത് 7.3 ആ​​​യും 2019ലേ​​​ത് 7.8 എ​​​ന്ന​​​ത് 7.5 ശ​​​ത​​​മാ​​​ന​​​മാ​​​യും താ​​​ഴ്ത്തി. 2017ൽ 6.7 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വ​​​ള​​​ർ​​​ച്ച. ഏ​​​പ്രി​​​ലി​​​ലെ പ്ര​​​വ​​​ച​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ തി​​​രു​​​ത്തി​​​ക്കു​​​റി​​​ച്ച​​​ത്.ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച ഇ​​​ക്കൊ​​​ല്ലം 6.6 ശ​​​ത​​​മാ​​​ന​​​വും 2019ൽ 6.4 ​​​ശ​​​ത​​​മാ​​​ന​​​വും ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഐ​​​എം​​​എ​​​ഫ് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.


ക്രൂ​​​ഡ് ഓ‍യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​​​യും ആ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​ത്തോ​​​തു കു​​​റ​​​യ്ക്കാ​​​ൻ ഐ​​​എം​​​എ​​​ഫി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ചൈ​​​നീ​​​സ് ബാ‌​​​ങ്ക് വാ​​​യ്പ​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തും ക​​​യ​​​റ്റു​​​മ​​​തി​​​രം​​​ഗ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച​​​യെ ബാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.