ഡോ. ​ഷ​ണ്‍​മു​ഖ സു​ന്ദ​രം സ്പൈ​സ​സ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി
ഡോ. ​ഷ​ണ്‍​മു​ഖ സു​ന്ദ​രം സ്പൈ​സ​സ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി
Friday, July 20, 2018 1:02 AM IST
കൊ​​​ച്ചി: സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ഷ​​​ണ്‍​മു​​​ഖ സു​​​ന്ദ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 1997 ബാ​​​ച്ച് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് കേ​​​ഡ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഇ​​​ദ്ദേ​​​ഹം ചെ​​​ന്നൈ​​​യി​​​ലെ മ​​​ദ്രാ​​​സ് എ​​​ക്സ്പോ​​​ർ​​​ട്ട് പ്രോ​​​സ​​​സിം​​​ഗ് സോ​​​ണ്‍ പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക​​മേ​​​ഖ​​​ല​​​യു​​​ടെ ഡെവ​​​ല​​​പ്മെ​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു വ​​​ര​​വേ​​യാ​​​ണു നി​​​യ​​​മ​​​നം. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സം​​​സ്ഥാ​​​ന ഹൗ​​​സിം​​​ഗ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യും ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.