ഒൗഡി ക്യു3, ക്യു7 ഡിസൈൻ എഡിഷൻ വിപണിയിൽ
ഒൗഡി ക്യു3, ക്യു7 ഡിസൈൻ എഡിഷൻ വിപണിയിൽ
Saturday, July 21, 2018 1:05 AM IST
കൊ​ച്ചി: ജ​ർ​മ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി ക്യു3, ​ക്യു7 മോ​ഡ​ലു​ക​ളു​ടെ ഡൈ​സ​ൻ എ​ഡി​ഷ​ൻ വി​പ​ണി​യി​ലി​റ​ക്കി. ആ​ഢം​ബ​ര അ​നു​ഭ​വം ഉ​യ​ർ​ത്താ​നാ​യി കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ഇ​രു മോ​ഡ​ലു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്രി​സ്റ്റ​ൽ ക്ലി​യ​ർ ടെ​യി​ൽ ലാ​ന്പു​ക​ൾ, ലെ​ത​ർ സീ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക്യു3​ലെ പ്ര​ത്യേ​ക​ത​യെ​ങ്കി​ൽ ക്യു7​ൽ റി​യ​ർ സീ​റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, ഒൗ​ഡി കൂ​ൾ ബാ​ഗ് എ​ന്നി​വ​യാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ൾ. ഔ​ഡി ക്യു3, ​ക്യു7 ഡി​സൈ​ൻ എ​ഡി​ഷ​നു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 40.76 ല​ക്ഷം രൂ​പ​യും 82.37 ല​ക്ഷം രൂ​പ​യു​മാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.