ഫെരാരി, ഫിയറ്റ് മേധാവി വിരമിക്കുന്നു
ഫെരാരി, ഫിയറ്റ് മേധാവി വിരമിക്കുന്നു
Saturday, July 21, 2018 11:12 PM IST
മി​​​ലാ​​​ൻ: ഫി​​​യ​​​റ്റ് ക്രൈ​​​സ്‌​​​ല​​​ർ, ഫെ​​​രാ​​​രി എ​​​ന്നി​​​വ​​​യു​​​ടെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ർ​​​ജി​​​യോ മാ​​​ർ​​​ക്കി​​​യോ​​​ണെ (66) അ​​​നാ​​​രോ​​​ഗ്യം മൂ​​​ലം വി​​​ര​​​മി​​​ക്കു​​​ന്നു. ന​​​ഷ്‌​​​ട​​​ത്തി​​​ലു​​​ള്ള കാ​​​ർ ക​​​ന്പ​​​നി​​​ക​​​ളെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കി പേ​​​രെ​​​ടു​​​ത്ത ഇ​​​ദ്ദേ​​​ഹം വ​​​ല​​​തു തോ​​​ളി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യെ​​ത്തു​​​ട​​​ർ​​​ന്നു വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. രോ​​​ഗ​​​മെ​​​ന്തെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

ഫെ​​​രാ​​​രി ഡ​​​യ​​​റ​​​ക്‌​​​ട​​​റും ഫി​​​ലി​​​പ്പ് മോ​​​റി​​​സി​​​ന്‍റെ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ലൂ​​​യി കേ​​​രി ക​​​മി​​​ലേ​​​രി ഫെ​​​രാ​​​രി സി​​​ഇ​​​ഒ ആ​​​കും എ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ഫി​​​യ​​​റ്റ് ക്രൈ​​​സ്‌​​​ല​​​റി​​​ന് ചീ​​​ഫ് ഫി​​​നാ​​​ൻ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ റി​​​ച്ചാ​​​ർ​​​ഡ് പാ​​​മ​​​റേ​​യോ യൂ​​​റോ​​​പ്യ​​​ൻ മേ​​​ധാ​​​വി ആ​​​ൽ​​​ഫ്ര​​​ഡോ ആ​​​ൾ​​​ട്ടാ​​​വി​​​ല്ല​​​യോ ജീ​​​പ് ബ്രാ​​​ൻ​​​ഡ് ത​​​ല​​​വ​​​ൻ മൈ​​​ക്ക് മാ​​​ൻ​​​ലി​​​യോ സി​​​ഇ​​​ഒ ആ​​​യേ​​​ക്കും.


ഇ​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ന്പ​​​നി​​​യാ​​​യ സി​​​എ​​​ൻ​​​എ​​​ച്ച് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ലി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നും മാ​​​ർ​​​ക്കി​​​യോ​​​ണെ മാ​​​റും. ഫി​​​യ​​​റ്റ് ഉ​​​ട​​​മ​​​ക​​​ളാ​​​യ ആ​​​ഗ്‌​​​നെ​​​ല്ലി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശി ജോ​​​ൺ എ​​​ൽ​​​കാ​​​മാ​​​ണ് ഈ ​​​ക​​​ന്പ​​​നി​​​ക​​​ളെ​​​ല്ലാം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന എ​​​ക്സോ​​​റി​​​ന്‍റെ സാ​​​ര​​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.