പുതിയ പെ​ട്രോ​കെ​മി​ക്ക​ൽ പ​ദ്ധ​തി​: ബിപിസിഎൽ `10,000 കോ​ടി​കൂ​ടി നിക്ഷേപിക്കും
പുതിയ പെ​ട്രോ​കെ​മി​ക്ക​ൽ പ​ദ്ധ​തി​: ബിപിസിഎൽ  `10,000 കോ​ടി​കൂ​ടി നിക്ഷേപിക്കും
Saturday, August 4, 2018 10:37 PM IST
കൊ​​​ച്ചി: ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ബി​​​പി​​​സി​​​എ​​​ൽ) ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡി. ​​​രാ​​​ജ്കു​​​മാ​​​ർ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്കു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ബി​​​പി​​​സി​​​എ​​​ലി​​ന്‍റെ വി​​​വി​​​ധ നി​​​ക്ഷേ​​​പപ​​​ദ്ധ​​​തി​​​ക​​​ളേ​​​ക്കു​​​റി​​​ച്ച് ഇ​​​രു​​​വ​​​രും ച​​ർ​​ച്ച ന​​​ട​​​ത്തി.

ക​​​ന്പ​​​നി 5246 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​മു​​​ട​​​ക്കി​​​ൽ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്രൊ​​​പ്പി​​​ലീ​​​ൻ ഡെ​​​റി​​​വേ​​​റ്റീ​​​വ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ പു​​​രോ​​​ഗ​​​തി മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചു. പു​​​തി​​​യ പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​ക്കാ​​​യി 10,000 കോ​​​ടി​​​ രൂ​​​പകൂ​​​ടി നി​​​ക്ഷ​​​പി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​ക്കു സ​​​മീ​​​പം കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​നെ​​ക്കുറി​​​ച്ചും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്തു.


റോ​​​ഡി​​​ലൂ​​​ടെ​​​യു​​​ള്ള പാ​​​ച​​​ക​​​വാ​​​ത​​​ക​​​നീ​​​ക്കം കു​​​റ​​​ച്ച് റോ​​​ഡ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ബി​​​പി​​​സി​​​എ​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കൊ​​​ച്ചി-​​​സേ​​​ലം പാ​​​ച​​​ക​​​വാ​​​ത​​​ക പൈ​​​പ്പ്‌​​ലൈ​​ൻ പ​​​ദ്ധ​​​തി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണം അ​​​ഭ്യ​​​ർ​​​ഥി​​​ച്ച ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ്ധ​​​തി​​​പു​​​രോ​​​ഗ​​​തി​​​യും മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചു.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ബി​​​പി​​​സി​​​എ​​​ൽ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​സാ​​​ദ് കെ. പ​​​ണി​​​ക്ക​​​ർ, റീ​​​ട്ടെ​​​യി​​​ൽ വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന മേ​​​ധാ​​​വി വെ​​​ങ്ക​​​ട്ട​​​രാ​​​മ​​​ൻ അ​​​യ്യ​​​ർ, കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ (എ​​​ച്ച്ആ​​​ർ) ജ​​​യേ​​​ഷ് ഷാ, ​​​പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജോ​​​ർ​​​ജ് തോ​​​മ​​​സ് എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.