ഡിജിറ്റലായി ജിഎസ്ടി അടച്ചാൽ 20% മടക്കിക്കിട്ടും
ഡിജിറ്റലായി  ജിഎസ്ടി അടച്ചാൽ  20% മടക്കിക്കിട്ടും
Saturday, August 4, 2018 10:37 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജി​​​എ​​​സ്ടി ഡി​​​ജി​​​റ്റ​​​ലാ​​​യി അ​​​ട​​​ച്ചാ​​​ൽ നി​​​കു​​​തി​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം (പ​​​ര​​​മാ​​​വ​​​ധി 100 രൂ​​​പ) മ​​​ട​​​ക്കി​​​ക്കി​​​ട്ടും. റു​​​പേ കാ​​​ർ​​​ഡ്, ഭീം ​​​ആ​​പ്, യു​​​പി​​​ഐ സി​​​സ്റ്റം എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള നി​​​കു​​​തി അ​​​ട​​​വി​​​നാ​​​ണ് ഈ ​​​പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ന്‍റെ ബാ​​​ധ്യ​​​ത വ​​​ഹി​​​ക്കേ​​​ണ്ട​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ന്ന​​​ദ്ധ​​​മാ​​​യി​​​വ​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​ടു ന​​​ട​​​പ്പാ​​​ക്കു​​​ക. ഒ​​​രു ഇ​​​ട​​​പാ​​​ടി​​​ൽ പ​​​ര​​​മാ​​​വ​​​ധി 100 രൂ​​​പ​​​യാ​​​ണു മ​​​ട​​​ക്കി ന​​ല്​​​കു​​​ക. ഇ​​​തി​​​ന് ഒ​​​രു​​​വ​​​ർ​​​ഷം ആ​​​യി​​​രം​​​കോ​​​ടി രൂ​​​പ ചെ​​​ല​​​വു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.


ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ന്‍റേ​​​താ​​​ണു തീ​​​രു​​​മാ​​​നം.
ഇ​​​ട​​​ത്ത​​​രം - ചെ​​​റു​​​കി​​​ട സം​​​ര​​​ഭ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​ട​​​ക്കം ആ​​​റു മ​​​ന്ത്രി​​​മാ​​​ര​​​ട​​​ങ്ങി​​​യ ഉ​​​പ​​​സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.