പിഴയിനത്തിൽ ബാങ്കുകൾ നേടിയത് `5,000 കോടി
പിഴയിനത്തിൽ ബാങ്കുകൾ നേടിയത് `5,000 കോടി
Monday, August 6, 2018 12:21 AM IST
മുംബൈ: 2017-18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ​​​നി​​​ന്നു പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ മാ​​​ത്രം ബാ​​​ങ്കു​​​ക​​​ൾ നേ​​​ടി​​​യ​​​ത് 5000 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം. അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ശ്ചി​​​ത തു​​​ക സൂ​​​ക്ഷി​​​ക്കാ​​​ത്ത ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് പി​​​ഴ​​​യീ​​​ടാ​​​ക്കി​​​യ​​​ത്.

പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം തു​​​ക ല​​​ഭി​​​ച്ച​​​ത് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​ക്കാ​​​ണ്- 2,433 കോ​​​ടി രൂ​​​പ. ആ​​​കെ പി​​​ഴ​​​ത്തു​​​ക​​​യു​​​ടെ പ​​​കു​​​തി​​​യോ​​​ളം വ​​​രു​​​മി​​​ത്. സ്വ​​കാ​​ര്യ​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളാ​​യ ആ​​​ക്സി​​​സ് ബാ​​​ങ്കി​​ന് 530.12 കോ​​ടി രൂ​​പ​​യും ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​ന് 317.6 കോ​​ടി രൂ​​പ​​യും ല​​ഭി​​ച്ചു. എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​നാ​​വ​​ട്ടെ 590.84 കോ​​ടി രൂ​​പ പി​​ഴ​​യി​​ന​​ത്തി​​ൽ ല​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.