രാജൻ നന്ദ അന്തരിച്ചു
Monday, August 6, 2018 8:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​സ്കോ​​​ർ​​​ട്സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജ​​​ൻ ന​​​ന്ദ (76) അ​​​ന്ത​​​രി​​​ച്ചു. 1965ൽ ​​​എ​​​സ്കോ​​​ർ​​​ട്സ് ഗ്രൂ​​​പ്പി​​​ൽ ചേ​​​ർ​​​ന്ന ഇ​​​ദ്ദേ​​​ഹം പി​​​താ​​​വ് എ​​​ച്ച്.​​​പി. ന​​​ന്ദ 1994ൽ ​​​വി​​​ര​​​മി​​​ച്ച​​​പ്പോ​​​ൾ ചെ​​​യ​​​ർ​​​മാ​​​നാ​​​യി. ട്രാ​​​ക്ട​​​ർ, നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ, റെ​​​യി​​​ൽ​​​വേ​​​ക്കു​​​വേ​​​ണ്ട ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അ​​​ഗ്രോ കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ നി​​​ർ​​​മി​​​ക്കു​​​ന്ന​​​താ​​​ണ് എ​​​സ്കോ​​​ർ​​​ട്സ് ഗ്രൂ​​​പ്പ്.


രാ​​​ജ്ക​​​പൂ​​​റി​​​ന്‍റെ മ​​​ക​​​ൾ ഋ​​​തു​​​വാ​​​ണ് ഭാ​​​ര്യ. എ​​​സ്കോ​​​ർ​​​ട്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ഖി​​​ൽ ന​​​ന്ദ​​​യും ന​​​ടാ​​​ഷ​​​യു​​​മാ​​​ണു മ​​​ക്ക​​​ൾ. നി​​​ഖി​​​ലി​​​ന്‍റെ ഭാ​​​ര്യ ശ്വേ​​​ത, അ​​​മി​​​താ​​​ഭ്ബ​​​ച്ച​​​ന്‍റെ മ​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.