പ​​​ച്ച​​​വെ​​​ള്ള​​​ത്തി​​​ൽ ത​​​യാ​​റാ​​​ക്കാ​​​വു​​​ന്ന ഇ​​​ടി​​​യ​​​പ്പ​​​പ്പൊ​​​ടി​​​യു​​​മാ​​​യി ഡ​​​ബി​​​ൾ ഹോ​​​ഴ്സ്
പ​​​ച്ച​​​വെ​​​ള്ള​​​ത്തി​​​ൽ ത​​​യാ​​റാ​​​ക്കാ​​​വു​​​ന്ന ഇ​​​ടി​​​യ​​​പ്പ​​​പ്പൊ​​​ടി​​​യു​​​മാ​​​യി ഡ​​​ബി​​​ൾ ഹോ​​​ഴ്സ്
Wednesday, August 8, 2018 12:23 AM IST
തൃ​​​ശൂ​​​ർ: ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ലെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ ഡ​​​ബി​​​ൾ ഹോ​​​ഴ്സ് പ​​​ച്ച​​​വെ​​​ള്ള​​​ത്തി​​​ൽ​​കു​​​ഴ​​​ച്ച് ആ​​​റു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ത​​​യാ​​​റാ​​​ക്കാ​​​വു​​​ന്ന ഇ​​​ടി​​​യ​​​പ്പം പൊടിവി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. മൃ​​​ദു​​​വാ​​​യ ഇ​​​ടി​​​യ​​​പ്പ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​നി ചൂ​​​ടു​​​വെ​​​ള്ളം ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ട, കൊ​​​ഴു​​​ക്ക​​​ട്ട, പ​​​ത്തി​​​രി തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​ക്കാ​​​നും ഈ ​​​പൊ​​​ടി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​റും അ​​​ഭി​​​നേ​​​ത്രി​​​യു​​​മാ​​​യ ശോ​​​ഭ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി പുതിയ ഉത്പന്നം വിപണിയിൽ അവതരിപ്പിച്ചു. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് ഗേ​​​റ്റ് വേ ​​​ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ഞ്ഞി​​​ലാ​​​സ് ഫു​​​ട് ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​നോ​​​ദ് മ​​​ഞ്ഞി​​​ല, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ സ​​​ന്തോ​​​ഷ് മ​​​ഞ്ഞി​​​ല, ജോ ​​​ര​​​ഞ്ജി, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സു​​​നി​​​ൽ പി.​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു കി​​​ലോഗ്രാം പായ്ക്കറ്റിന് 82 രൂ​​​പ​​​യും 500 ഗ്രാ​​​മി​​​ന് 42 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.