ലു​ലു ഗ്രൂ​പ്പിനു ഫി​ലി​പ്പീ​ൻ​സി​ൽ ഭ​ക്ഷ്യസം​സ്ക​ര​ണ കേ​ന്ദ്രം
Wednesday, August 8, 2018 11:43 PM IST
മ​​​​നി​​​​ല: ലു​​​​ലു ഗ്രൂ​​​​പ്പ് ആ​​​​സി​​​​യാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ ഭ​​​​ക്ഷ്യ​​​സം​​​​സ്ക​​​​ര​​​​ണ കേ​​​​ന്ദ്രം ആ​​​​രം​​​​ഭി​​​​ച്ചു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മ​​​​നി​​​​ല​​​യ്​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ല​​​​ഗൂ​​​​ണ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ മേ​​​യ് എ​​​​ക്സ്പോ​​​​ർ​​​​ട്സ് ഫി​​​​ലി​​​​പ്പീ​​​ൻ​​​​സ് എ​​​​ന്ന പു​​​​തി​​​​യ കേ​​​​ന്ദ്രം ഫി​​​​ലി​​​പ്പീ​​​ൻ​​​​സ് കൃ​​​​ഷി​​​​മ​​​​ന്ത്രി ഹോ​​​​സെ ഗ​​​​ബ്രി​​​​യേ​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് എ​​​​ക്സ്പോ​​​​ർ​​​​ട്ട് പ്രൊ​​​​സ​​​​സിം​​​​ഗ് അ​​​​ഥോ​​​​റി​​​​ട്ടി​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ കേ​​​​ന്ദ്രം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഫി​​​​ലി​​​​പ്പീൻ​​​​സി​​​​ലെ ത​​​​ന​​​​തു ഭ​​​​ക്ഷ്യ വ​​​​സ്തു​​​​ക്ക​​​​ൾ, പ​​​​ഴം, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ, ഫ്രോ​​​​സ​​​​ണ്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, സൗ​​​​ന്ദ​​​​ര്യ വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ സം​​​​ഭ​​​​രി​​​​ച്ച് ഗ​​​​ൾ​​​​ഫ്, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, മ​​​​ലേ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ല​​​​ഗൂ​​​​ണ പ്ര​​​​വി​​​​ശ്യ ഗ​​​​വ​​​​ർ​​​​ണ​​​​ർ ല​​​​മി​​​​ൽ ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി അ​​​​മേ​​​​ബി​​​​ൾ അ​​​​ഗ്വി​​​​ല​​​​സ്, ലു​​​​ലു ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ.​ യൂ​​​​സ​​​​ഫ​​​​ലി, ലു​​​​ലു ഡ​​​​യ​​​​റ​​​​ക്ട​​​​ർ എം.​​​​എ. ​സ​​​​ലീം, ലു​​​​ലു ഫി​​​​ലി​​​​പ്പൈ​​​​ൻ​​​​സ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ര​​​​ജ്മ​​​​ൽ റ​​​​ഫീ​​​​ഖ് തുടങ്ങിയവ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.