പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സ് ഓ​ണം ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
പി​ട്ടാ​പ്പി​ള്ളി​ൽ  ഏ​ജ​ൻ​സീ​സ്  ഓ​ണം ഓ​ഫ​റു​ക​ൾ  പ്ര​ഖ്യാ​പി​ച്ചു
Wednesday, August 8, 2018 11:43 PM IST
കൊ ​ച്ചി: പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഏ​​​​ജ​​​​ൻ​​​​സീ​​​​സ് ഓ​​​​ണം ഓ​​​​ഫ​​​​റു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഊ​​​​ർ​​​ജ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന സ​​​​മ്മാ​​​​ന​ പ​​​​ദ്ധ​​​​തി​​​​യാ​​​​ണു അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​വ​​​​ർ പാ​​​​ക്ക് ഓ​​​​ണം ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ 15 ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സൗ​​​​ജ​​​​ന്യ സോ​​​​ളാ​​​​ർ പ​​​​വ​​​​ർ പ്ലാ​​​​ന്‍റു​​​​ക​​​​ളും കൂ​​​​ടാ​​​​തെ മൂ​​​​ന്നു ഫോ​​​​ർ​​​​ഡ് ഇ​​​​ക്കോ സ​​​​പോ​​​​ർ​​​​ട്ട് എ​​​​സ്‌​​​യു​​​​വി, 25 ബൈ​​​​ക്കു​​​​ക​​​ൾ എ​​​ന്നി​​​വ​​​യും ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കും. 500 രൂ​​​​പ മു​​​​ത​​​​ൽ 5,000 രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള ഗി​​​​ഫ്റ്റ് കൂ​​​​പ്പ​​​​ണു​​​​ക​​​​ളും ല​​​​ഭി​​​​ക്കും.

ഇ​​​​ട​​​​പ്പ​​​​ള്ളി ഷോ​​​​റൂ​​​​മി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഗ്രൂ​​​​പ്പ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പീ​​​​റ്റ​​​​ർ പോ​​​​ൾ പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഓ​​​​ണം ഓ​​​​ഫ​​​​ർ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഓ​​​​ഫ​​​​റു​​​​ക​​​​ളെ​​​​ല്ലാം പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഏ​​​​ജ​​​​ൻ​​​​സീ​​​​സി​​​​ന്‍റെ 25 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 32 ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഫ്രാ​​​​ൻ​​​​സി​​​​സ് പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ, കി​​​​ര​​​​ണ്‍ വ​​​​ർ​​​​ഗീ​​​​സ്, മ​​​​രി​​​​യ പോ​​​​ൾ, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ എ.​​​​ജെ. ത​​​​ങ്ക​​​​ച്ച​​​​ൻ, ഷൈ​​​​ൻ​​​​പോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.