വിദേശനാണ്യം കുറഞ്ഞു
വിദേശനാണ്യം കുറഞ്ഞു
Friday, August 10, 2018 11:14 PM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ​​​യ ശേ​​​ഖ​​​ര​​​ത്തി​​​ൽ 148.91 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഇ​​​ടി​​​വ്.
ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ 40,270.34 കോ​​​ടി ഡോ​​​ള​​​റാ​​​യി ശേ​​​ഖ​​​ര​​​ം താ​​​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.