നെക്സോണ്‍ ഹെവിയാണ്
നെക്സോണ്‍  ഹെവിയാണ്
Saturday, August 11, 2018 10:50 PM IST
ഓട്ടോസ്പോട്ട് /ഐബി

ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ജ​ന​പ്രീ​തി ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് നെ​ക്സോ​ണി​ന്‍റെ​യും എ​എം​ടി വേ​ർ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. മാ​ന്വ​ൽ മോ​ഡ​ലി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ്രീ​മി​യം സൗ​ക​ര്യ​ങ്ങ​ൾ ന​ല്കു​ന്ന​തി​നാ​ൽ 70,000 രൂ​പ വ​രെ അ​ധി​കം വി​ല​ വ​രും.

ആ​കാ​ര​വ​ടി​വ്

* മ​റ്റു പ​ര​ന്പ​രാ​ഗ​ത എ​സ്‌​യു​വി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ ബോ​ഡി ഡി​സൈ​ൻ.
* എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വ​ലി​യ ഹെ​ഡ്‌​ലാ​ന്പു​ക​ളോ​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന മു​ൻ​ഭാ​ഗം.
* ഗ്രേ ​റൂ​ഫും പു​തി​യ ഓ​റ​ഞ്ച് ബോ​ഡി പെ​യി​ന്‍റു​മു​ള്ള ഡു​വ​ൽ ടോ​ണ്‍ പെ​യി​ന്‍റ് സ്കീം.
* പി​ന്നി​ലേ​ക്കു ചെ​രി​ഞ്ഞ റൂ​ഫ്‌​ലൈ​ൻ.
* 16 ഇ​ഞ്ച് ട​യ​റു​ക​ൾ​ക്കൊ​പ്പം ക​റു​ത്ത ക്ലാ​ഡിം​ഗു​ക​ൾ.
* ഓ​ട്ടോ​മാ​റ്റി​ക്, മാ​ന്വ​ൽ എ​ന്നി​വ​യെ തി​രി​ച്ച​റി​യാ​നാ​യി പി​ന്നി​ൽ XZA+ ബാ​ഡ്ജിം​ഗ്.
* 209 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്.

ഇ​ന്‍റീ​രി​യ​ർ

Fഹൈ ​ക്വാ​ളി​റ്റി പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് മൂ​ന്നു ലെ​യ​റു​ക​ളാ​യി ഡാ​ഷ്ബോ​ർ​ഡ് ഡി​സൈ​ൻ.
* 6.5 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം.
* ഡ്രൈ​വ് മോ​ഡ് മാ​റു​ന്പോ​ൾ സ്ക്രീ​നി​നു നിറംമാറ്റം.
* 8 സ്പീ​ക്ക​ർ ഹ​ർ​മ​ൻ സൗ​ണ്ട് സി​സ്റ്റം.
* എ​എം​ടി ഗി​യ​ർ ലി​വ​റി​നു പി​ന്നി​ലാ​യി ഡ്രൈ​വ് മോ​ഡ് സെ​ല​ക്ട​ർ.
* ഉ​യ​ർ​ന്ന കാ​ബി​ൻ സ്പേ​സ്.
* മു​ൻ സീ​റ്റു​ക​ൾ​ക്കി​ട​യി​ലെ സ്റ്റോ​റേ​ജ് സ്പേ​സ് ചെ​റു​ത്.


പെ​ർ​ഫോ​​മ​ൻ​സ്

* 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ.
* ഫ​സ്റ്റ് ഗി​യ​റി​ൽ അ​ല്പം വി​റ​യ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
* മാ​ന്വ​ലി​ൽ ഉ​ള്ള​തു​പോ​ലെ സി​റ്റി, സ്പോ​ർ​ട്ട്, എ​ക്കോ ഡ്രൈ​വ് മോ​ഡു​ക​ൾ.
* സ്പോ​ർ​ട്സ് മോ​ഡി​ൽ ആ​ർ​പി​എം കൂ​ടു​ത​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ കു​തി​പ്പ്.
* പൂ​ജ്യ​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ നെ​ക്സോ​ണ്‍ എ​എം​ടി​ക്ക് 16.62 സെ​ക്ക​ൻ​ഡു​ക​ൾ മ​തി.

യാ​ത്ര

* മ​റ്റ് എ​സ്‌​യു​വി​ക​ളു​ടെ രൂ​പ​മ​ല്ലെ​ങ്കി​ലും യാ​ത്ര ഒ​രു​പോ​ലെ.
* ചെ​റി​യ കു​ഴി​ക​ളി​ൽ വീ​ണാ​ലും കാ​ബി​നു​ള്ളി​ൽ അ​റി​യാ​ത്ത​വി​ധ​ത്തി​ൽ സ​സ്പെ​ൻ​ഷ​ൻ.
* സീ​റ്റ് കു​ഷ്യ​നു​ക​ൾ സ്മൂ​ത്ത് ആ​യ​തി​നാ​ൽ യാ​ത്ര സു​ഖ​ക​ര​ം.
* ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ​ക്ക് അ​നു​യോ​ജ്യ​ം.

വേ​രി​യ​ന്‍റു​ക​ൾ

FXMA, XZA+ വേ​രി​യ​ന്‍റു​ക​ളി​ൽ എ​എം​ടി ല​ഭ്യം. ഡു​വ​ൽ ടോ​ണ്‍ റൂ​ഫു​ള്ള XZA+ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ ല​ഭ്യം.

FXMA വേ​രി​യ​ന്‍റി​ന് വി​ല 8.53 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം)

FXMA വേ​രി​യ​ന്‍റി​ന് പ്രൊ​ജ​ക്ട​ർ ഹെ​ഡ് ലാ​ന്പു​ക​ൾ, ഡി​ആ​ർ​എ​ൽ, റൂ​ഫ് റെ​യ്ൽ, അ​ലോ​യ് വീ​ലു​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ, ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ഡ്രൈ​വ​ർ സീ​റ്റ് ഹൈ​റ്റ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.