ചി​ല്ല​റവി​ല​ക്ക‍യ​റ്റം അ​ല്പം താ​ണു
Tuesday, August 14, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ജൂ​ലൈ​യി​ൽ കു​റ​ഞ്ഞു. ത​ലേ​മാ​സ​ത്തെ 4.92-ൽ​നി​ന്ന് 4.17 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണു കു​റ​വ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ലെ 2.36 ശ​ത​മാ​ന​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യോ​ള​മാ​ണു നി​ര​ക്ക്.

ഇ​ന്ധ​ന ​വി​ലവ​ർ​ധ​ന ത​ലേ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു കു​റ​വാ​ണ്. പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല ഗ​ണ്യ​മാ​യി താ​ണു. ഭ​ക്ഷ്യ ധാ​ന്യ​വി​ല വ​ർ​ധ​ന​യും കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.