ഓണം ഓഫറുകളുമായി വിവോ
ഓണം ഓഫറുകളുമായി വിവോ
Tuesday, August 14, 2018 12:41 AM IST
ബം​ഗ​ളൂ​രു: വി​വോ ഈ ​മാ​സം 30 വ​രെ ത​ങ്ങ​ളു​ടെ ഇ-​കൊ​മേ​ഴ്സ് സ്റ്റോ​റി​ലും ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ ഓ​ണം ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത വി​വോ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ടു​ക​ൾ, കൂ​പ്പ​ണ്‍ ഡീ​ലു​ക​ൾ, നോ ​കോ​സ്റ്റ് ഇ​എം​ഐ, ടെ​ലി​കോ ആ​നു​കൂ​ല്യ​ങ്ങ​ൾ, ക്യാ​ഷ് ബാ​ക്ക് ഓ​ഫ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഓ​ണം പ്ര​മാ​ണി​ച്ച് വി​വോ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

എ​ല്ലാ എ​ച്ച്ഡി​എ​ഫ്സി ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ​ക്കും ഇ​ൻ​സ്റ്റ​ന്‍റ് കാ​ഷ് ബാ​ക്ക് ഓ​ഫ​റു​ക​ൾ, ജി​യോ​യു​മാ​യി ചേ​ർ​ന്ന് 4,050 രൂ​പ​യു​ടെ ആ​നു​കൂ​ല്യങ്ങ​ൾ (1950 രൂ​പ​യു​ടെ ഇ​ൻ​സ്റ്റ​ന്‍റ് കാ​ഷ് ബാ​ക്ക്, 2100 രൂ​പ​യു​ടെ ഡി​സ്കൗ​ണ്ട് കൂ​പ്പ​ണു​ക​ൾ, 12 മാ​സ​ത്തേ​ക്കു​ള്ള കോം​പ്ലി​മെ​ന്‍റ​റി ജി​യോ പ്രീ​മി​യം മൊ​ബൈ​ൽ സെ​ക്യൂ​രി​റ്റി എ​ന്നി​വ​യും ഓ​ഫ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.) ജി​യോ​യു​ടെ 198 പ്ലാ​ൻ പ്ര​കാ​ര​മു​ള്ള പു​തി​യ വി​വോ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വാ​ങ്ങു​ന്പോ​ഴാ​ണ് എ​ല്ലാ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​കു​ക. കൂ​ടാ​തെ വി​വോ​യു​ടെ ഏ​റ്റ​വു​മ​ധി​കം വി​ൽ​ക്ക​പ്പെ​ടു​ന്ന വി​വോ വി 9 1999 ​രൂ​പ​യു​ടെ നോ ​കോ​സ്റ്റ് ഇ​എം​ഐ​യി​ൽ ബ​ജാ​ജ് ഫി​നാ​ൻ​സി​നൊ​പ്പം ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.