ശീ​മാ​ട്ടി​യി​ൽ 60 ശ​ത​മാ​നം​ വ​രെ വി​ല​ക്കി​ഴി​വ്
Wednesday, August 15, 2018 12:35 AM IST
കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ശീ​​​മാ​​​ട്ടി 60 ശ​​​ത​​​മാ​​​നം​​​വ​​​രെ ഡി​​​സ്കൗ​​​ണ്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. 150 രൂ​​​പ​​​യി​​​ൽ തു​​​ട​​​ങ്ങു​​​ന്ന പോ​​​ക്ക​​​റ്റ് ഫ്ര​​​ണ്ട് ലി ​​ഷോ​​​പ്പിം​​​ഗ് ആ​​ണി​​ത്. 150 രൂ​​​പ മു​​​ത​​​ലു​​​ള്ള സാ​​​രി​​​ക​​​ൾ, 45 രൂ​​​പ​​​യി​​​ൽ തു​​​ട​​​ങ്ങു​​​ന്ന ഡ്ര​​​സ് മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ൾ എന്നിവയുമുണ്ട്. ലേ​​​ഡീ​​​സ് ഷാ​​​ൾ 150 രൂ​​​പ മു​​​ത​​​ലു​​ണ്ട്. സ്പെ​​​ഷ​​ൽ കി​​​ഡ്സ് ക​​​ള​​​ക‌്ഷ​​​ന് 150 രൂ​​​പ മു​​​ത​​​ൽ 499 രൂ​​​പ വ​​​രെ​​​യാ​​​ണു വി​​​ല. ജെ​​​ന്‍റ്സ് ക​​​ള​​​ക‌്ഷ​​​ൻ 220 മു​​​ത​​​ൽ 595 രൂ​​​പ​​​വ​​​രെ​​​യു​​​ള്ള നി​​​ര​​​ക്കി​​​ൽ ല​​​ഭി​​​ക്കും. 1400 രൂ​​​പ വി​​​ല​​​യു​​​ള്ള ആ​​​ർ​​​ട്ട്-​​​ട​​​സർ, ആ​​​ർ​​​ട്ട്-​​​ഡ്യൂ​​​പി​​​യോ​​​ണ്‍, ഗി​​​ച്ഛാ സി​​​ൽ​​​ക്ക് സാ​​​രി​​​ക​​​ൾ എ​​​ന്നി​​​വ​​​യും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​ന്നു ശീ​​​മാ​​​ട്ടി സാ​​​ര​​​ഥി ബീ​​​ന ക​​​ണ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.