കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യുടെ അ​റ്റാ​ദാ​യം 106.31 കോ​ടി
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യുടെ അ​റ്റാ​ദാ​യം 106.31 കോ​ടി
Wednesday, August 15, 2018 12:35 AM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​പ്പ​​​ൽ​​​ശാ​​​ല​​​യാ​​​യ കൊ​​​ച്ചി​​​ൻ ഷി​​​പ്യാ​​​ർ​​​ഡ് ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ 106.31 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. വ​​ർ​​ധ​​ന 17 ശ​​​ത​​​മാ​​​നം. മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ലെ അ​​റ്റാ​​ദാ​​യം 91.16 കോ​​​ടി രൂ​​​പ​​​യാ​​​യി​​രു​​ന്നു. മൊ​​​ത്ത വ​​​രു​​​മാ​​​നം 556.25 കോ​​​ടി​​​യി​​​ൽ നി​​​ന്ന് 658.73 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലൂ​​​ടെ 454.39 കോ​​​ടി​​​യും ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളി​​​ലൂ​​​ടെ 204.34 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് വ​​​രു​​​മാ​​​ന​​​യി​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.