ജെറ്റ് എയർവേസ് ഓഹരികൾക്ക് തളർച്ച
ജെറ്റ് എയർവേസ് ഓഹരികൾക്ക് തളർച്ച
Wednesday, August 15, 2018 12:35 AM IST
മും​ബൈ: ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ ഓ​ഹ​രി​ക​ൾ താ​ഴ്ന്നു. ഇ​ന്ന​ലെ മൂ​ന്ന് ശ​ത​മാ​നം ഇ​ടി​വാ​ണ് ഓ​ഹ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. ക​മ്പ​നി ഓ​ഡി​റ്റ​ർ രാ​ജി​വ​ച്ച​തും ഓ​ഹ​രി​വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ച്ചു. വി​മാ​ന​ക്ക​ന്പ​നി​യു​ടെ ഫി​നാ​ൻ​ഷ​ൽ റി​സ​ൽ​ട്ട് ഹാ​ജ​രാ​ക്കാ​ൻ നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ജെ​റ്റ് ഓ​ഹ​രി​ക​ൾ വി​റ്റ് 40 കോ​ടി ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ളി​ലും എ​ൻ​എ​സ്ഇ വി​ശ​ദീ​ക​ര​ണം തേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.