മൊത്തവിലയിൽ കയറ്റം 5.09 ശ​​​ത​​​മാ​​​നം
മൊത്തവിലയിൽ കയറ്റം 5.09 ശ​​​ത​​​മാ​​​നം
Wednesday, August 15, 2018 12:35 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പ​​​ത്തെ നി​​​ല​​​വ​​​ച്ച് മൊ​​​ത്ത​​​വി​​​ല​​​ക്ക​​​യ​​​റ്റം ര​​​ണ്ട​​​ര ​മ​​​ട​​​ങ്ങാ​​​യി. ത​​​ലേ ജൂ​​​ലൈ​​​യി​​​ൽ 1.88 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു മൊ​​​ത്ത​​വി​​​ല​​സൂ​​​ചി​​​ക ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റം. ഈ ​​​ജൂ​​​ലൈ​​​യി​​​ൽ അ​​​ത് 5.09 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ, ജൂ​​​ണി​​​ലെ 5.77 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി ത​​​ട്ടി​​​ച്ചു​​​നോ​​​ക്കു​​​ന്പോ​​​ൾ കു​​​റ​​​വാ​​​ണെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


ഭ​​​ക്ഷ്യ​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ വി​​​ല 2.1 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഒ​​​രു മാ​​​സം​​കൊ​​​ണ്ട് കൂ​​​ടി​​​യ​​​ത്. പ​​​ഴം, പ​​​ച്ച​​​ക്ക​​​റി വി​​​ല​​​ക്ക​​​യ​​​റ്റം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മു​​​ണ്ട്.പ​​​യ​​​ർ​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ൽ 17.39 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു​​​ണ്ട്. ഇ​​​ന്ധ​​​നം, വൈ​​​ദ്യു​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക വി​​​ല​​​ക്ക​​​യ​​​റ്റം 18.1 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഫാ​​​ക്‌​​​ട​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടേ​​​ത് 4.26 ശ​​​ത​​​മാ​​​ന​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.