ആ​ർ വ​ണ്‍ ഫൈ​വ് ലി​മി​റ്റ​ഡ് എ​ഡി​ഷ​നു​മാ​യി യ​മ​ഹ
Friday, August 17, 2018 12:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യ​​​​മ​​​​ഹ​​​​യു​​​​ടെ ജ​​​​ന​​​​പ്രി​​​​യ സ്പോ​​​​ർ​​​​ട്സ് ബൈ​​​​ക്കു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ആ​​​​ർ വ​​​​ണ്‍ ഫൈ​​​​വി​​​​ന്‍റെ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ഡി​​​​ഷ​​​​ൻ മോ​​​​ഡ​​​​ൽ ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ആ​​​​ർ​​​​വ​​​​ണ്‍ ഫൈ​​​​വ് വി3 ​​​​മോ​​​​ട്ടോ ജി​​​​പി എ​​​​ന്നാ​​​​ണ് പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ന്‍റെ പേ​​​​ര്. വി​​​​ല:1.3 ല​​​​ക്ഷം ( എ​​​​ക്സ് ഷോ​​​​റൂം).


എ​​​​ൽ​​​​ഇ​​​​ഡി ഹെ​​​​ഡ് ലാ​​​​ന്പു​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റ​​​​ൽ ക്ല​​​​സ്റ്റ​​​​ർ,155 സി​​​​സി-4 വാ​​​​ൽ​​​​വ് ഫ്യു​​​​വ​​​​ൽ ഇ​​​​ൻ​​​​ജ​​​​ക്റ്റ​​​​ഡ് എ​​​​ൻ​​​​ജി​​​​ൻ( 19.3 ബി​​​​എ​​ച്ച്പി) തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.