ജോ​ണ്ടി റോ​ഡ്സ് ഇ​നി വി ​ക്രോ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
ജോ​ണ്ടി റോ​ഡ്സ് ഇ​നി വി ​ക്രോ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Saturday, August 18, 2018 12:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​​മു​​​​ഖ പി​​​​ക് അ​​​​പ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഇ​​​​സു​​​​സു ഇ​​​​ന്ത്യ, ത​​​​ങ്ങ​​​​ളു​​​​ടെ ഡി ​​​​മാ​​​​ക്സ് വി ​​​​ക്രോ​​​​സ് പി​​​​ക്അ​​​​പ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി മു​​​​ൻ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ജോ​​​​ണ്ടി റോ​​​​ഡ്സി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

ചെ​​​​റു​​​​പ്പം മു​​​​ത​​​​ലേ പി​​​​ക് അ​​​​പ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഓ​​​​ടി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള ത​​​​നി​​​​ക്കു വി ​​​​ക്രോ​​​​സ് പി​​​​ക്അ​​​​പ്പി​​​​ന്‍റെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സി​​​​ഡ​​​​റാ​​​​കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ൽ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് ജോ​​​​ണ്ടി റോ​​​​ഡ്സ് പ​​​​റ​​​​ഞ്ഞു. നി​​​​ല​​​​വി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ദേ​​​​ശീ​​​​യ ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ന്‍റെ ഫീ​​​​ൽ​​​​ഡിം​​​​ഗ് കോ​​​​ച്ചാ​​​​ണ് റോ​​​​ഡ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.