ഇ​ൻ​ഫോ​സി​സ് സി​എ​ഫ്ഒ രാ​ജി​വ​ച്ചു
ഇ​ൻ​ഫോ​സി​സ്  സി​എ​ഫ്ഒ  രാ​ജി​വ​ച്ചു
Saturday, August 18, 2018 8:30 PM IST
ബം​​​ഗ​​​ളൂ​​​രു: ഇ​​​ൻ​​​ഫോ​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജീ​​​സി​​​ന്‍റെ ചീ​​​ഫ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഓ​​​ഫീ​​​സ​​​ർ (സി​​​എ​​​ഫ്ഒ) എം​​​ഡി രം​​​ഗ​​​നാ​​​ഥ് രാ​​​ജി​​​വ​​​ച്ചു. രാ​​​ജി ന​​​വം​​​ബ​​​ർ 16-നു ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. 18 വ​​​ർ​​​ഷം ഇ​​​ൻ​​​ഫോ​​​സി​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഇ​​​ദ്ദേ​​​ഹം മൂ​​​ന്നു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണ് സി​​​എ​​​ഫ്ഒ ആ​​​യ​​​ത്. രാ​​​ജീ​​​വ് ബ​​​ൻ​​​സാ​​​ൽ രാ​​​ജി​​​വ​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​ത്. ഭാ​​​വിപ​​​രി​​​പാ​​​ടി എ​​​ന്തെ​​​ന്നു രം​​​ഗ​​​നാ​​​ഥ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.