ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ര​ണ്ടു കോ​ടി നൽകി എസ്ബിഐ
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ര​ണ്ടു കോ​ടി നൽകി എസ്ബിഐ
Saturday, August 18, 2018 8:30 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​നം സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി നേ​​​​രി​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് ര​​​​ണ്ടു​​​​കോ​​​​ടി രൂ​​​​പ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി എ​​​​സ്ബി​​​​ഐ.

ബാ​​​​ങ്കി​​​​ന്‍റെ 2.70 ല​​​​ക്ഷം ജീ​​​​വ​​​​ന​​​​ക്കാ​​​​രോ​​​​ട് സ്വ​​​​ന്തം നി​​​​ല​​​​യ്ക്ക് സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കാ​​​​നും എ​​​​സ്ബി​​​​ഐ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ങ്ങ​​​​നെ സ്വ​​​​രൂ​​​​പി​​​​ക്കു​​​​ന്ന തു​​​​ക​​​​യു​​​​ടെ ത​​​​ത്തു​​​​ല്യ​​​​മാ​​​​യ തു​​​​ക എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ വ​​​​ക​​​​യാ​​​​യി ചേ​​​​ർ​​​​ത്ത് ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് കൈ​​​​മാ​​​​റും.

പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കും വാ​​​​യ്പ​​​​ക​​​​ൾ​​​​ക്കും ഇ​​​​ള​​​​വു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച എ​​​​സ്ബി​​​​ഐ ദു​​​​രി​​​​ത​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഡ്യൂ​​​​പ്ലി​​​​ക്ക​​​​റ്റ് പാ​​​​സ്ബു​​​​ക്ക്, ചെ​​​​ക്ക് ബു​​​​ക്ക്, എ​​​​ടി​​​​എം എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള ചാ​​​​ർ​​​​ജ്, വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​വു​​​​ഗ​​​​ഡു, വൈ​​​​കി​​​​യാ​​​​ൽ ഈ​​​​ടാ​​​​ക്കു​​​​ന്ന ലേ​​​​റ്റ് ഫീ, ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള ആ​​​​ർ​​​​ടി​​​​ജി​​​​എ​​​​സ്/​​​​നെ​​​​ഫ്റ്റ് ചാ​​​​ർ​​​​ഡ് മി​​​​നി​​​​മം ബാ​​​​ല​​​​ൻ​​​​സ് ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഈ​​​​ടാ​​​​ക്കു​​​​ന്ന പി​​​​ഴ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും എ​​​​സ്ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.