ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ജീ​വ​ന​ക്കാ​ർ ഒ​രു കോ​ടി രൂപ ന​ല്കി
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ജീ​വ​ന​ക്കാ​ർ  ഒ​രു കോ​ടി രൂപ ന​ല്കി
Monday, August 20, 2018 11:06 PM IST
തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ലേ​​​ക്ക് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ ഒ​​​രു കോ​​​ടി രൂ​​​പ നല്കി. ഓ​​രോ ജീ​​​വ​​​ന​​​ക്കാ​​​ര​​ന്‍റെ​​യും ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​മാ​​​ണ് ന​​​ല്​​​കി​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ലും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലു​​​മാ​​​യി എ​​​ണ്ണാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നു​​​ള്ള​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ചെ​​​ക്ക് കൈ​​​മാ​​​റും.

ഒ​​​രു കോ​​​ടി രൂ​​​പ പി​​​രി​​​ച്ചെ​​​ടു​​​ത്തു ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ലേ​​​ക്കു നല്​​​കി​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു​​​വെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.


ക​​​ല്യാ​​​ണ്‍ ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഷോ​​​റൂ​​​മു​​​ക​​​ളും മൈ ​​​ക​​​ല്യാ​​​ണ്‍ ഒൗ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​ള​​​ക‌്ഷ​​​ൻ പോ​​​യി​​​ന്‍റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.